‘ഇപ്പോള്‍ അഭിനയിക്കാന്‍ താത്പര്യം ഉണ്ട്’; ഇഷ്ടം തുറന്നുപറഞ്ഞ് അമൃത സുരേഷ്

വളരെ പണ്ട് തന്നെ തമിഴ് സിനിമകളില്‍ നിന്നൊക്കെ ഓഫറുകള്‍ വരുമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഗായിക അമൃത സുരേഷ്. എന്നാല്‍ അന്ന് ‘ഐ ലൈക് ഒണ്‍ലി സിംങിങ്’ ലൈന്‍ ആയിരുന്നു അന്ന്, അതുകൊണ്ടുതന്നെ അന്ന് വന്ന ഓഫറുകളൊക്കെ വേണ്ടെന്ന് വെച്ചു. അന്നെനിക്ക് ഒന്നും അറിയില്ലായിരുന്നു- അമൃത പറഞ്ഞു.

ALSO READ:വന്നുവന്ന് ഫഹദിനെയും അദ്ദേഹത്തേയും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലായി: കുഞ്ചാക്കോ ബോബന്‍

എന്നാല്‍ ഇപ്പോള്‍ കുറച്ചുനാളായി അഭിനയ മോഹമുണ്ട്. ആദിശക്തിയില്‍ ആക്ടിങ് വര്‍ക്ക്‌ഷോപ്പിന് പോയിരുന്നു. അവിടെ എല്ലാവരും ഒരുപോലെയാണ്. കലയുടെ ലോകമാണ് അവിടെ. സ്‌ക്രീനില്‍ കാണുന്ന സിനിമയെ കുറിച്ച് മാത്രമേ എനിക്ക് മുമ്പ വരെ അറിവ് ഉണ്ടായിരുന്നുള്ളൂ. അവിടെ ചെന്നപ്പോഴാണ് സിനിമയുടെ ഓരോ ഭാഗങ്ങളും അറിയാന്‍ കഴിഞ്ഞത്. അത് വലിയ അനുഭവമായിരുന്നു. നാഗചൈതന്യയെയും അവിടെ വെച്ച് പരിചയപ്പെട്ടു. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. നാഗചൈതന്യയുടെ കൂടെ ഫോട്ടോ ഇട്ടപ്പോള്‍ അതിനുവരെ ട്രോള്‍ നേരിടേണ്ടിവ വന്നു- അമൃത അനുഭവം പങ്കുവെച്ചു.

ALSO READ:നമുക്കൊന്ന് സംസാരിച്ചാലോ? ലോറൻസ് ബിഷ്ണോയിയെ സൂം കോളിന് ക്ഷണിച്ച് സൽമാന്റെ മുൻ കാമുകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News