എൻആർഐ സെൽ ഡിവൈഎസ്പി എംഎസ് സന്തോഷിനെ സസ്‌പെൻഡ് ചെയ്തു

SUSPENSION

പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ
എം എസ് സന്തോഷിനെ സസ്‌പെൻഡ് ചെയ്തു. തൃശ്ശൂർ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട വിവരാകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകിയതിനെ തുടർന്നാണ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരമാണ് സസ്‌പെൻഷൻ. തൃശ്ശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പോലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന കണ്ടത്തലിനെ തുടർന്നാണ് നടപടി.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News