2024 എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന്

NS Madhavan | EZHUTHACHAN PURASKARAM

2024 എഴുത്തച്ഛൻ പുരസ്‌കാരത്തിന് എൻ എസ് മാധവൻ അർഹനായി. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 5 ലക്ഷം രൂപയും, പ്രശസ്തി പത്രവും, ശിൽപ്പവുമടങ്ങിയതാണ് പുരസ്കാരം.

Also Read; കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് പുതിയ സെക്രട്ടറി; രാജേഷ് കുമാർ സിംഗ് ഐഎഎസ് ചുമതലയേറ്റു

News summary; NS Madhavan has been awarded the 2024 Ezhutachchan Award 

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News