പ്രതിഷേധം കടുപ്പിച്ച് എൻ എസ് എസ്; പാളയം മുതൽ പഴവങ്ങാടി വരെ ഘോഷയാത്ര

സ്പീക്കർ എ.എൻ. ഷംസീർ ഗണപതിയെ സംബന്ധിച്ച് നടത്തിയ പരാമർശം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കാൻ തയ്യാറെടുത്ത് എൻ.എസ്.എസ്.

also read; മണിപ്പൂരിലെ സംഘർഷം; പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

രാവിലെ എൻ.എസ്.എസ്. പ്രവർത്തകരും വിശ്വാസികളും ഗണപതിക്ഷേത്രത്തിൽ വഴിപാടുകൾ നടത്തി പ്രാർഥിക്കണമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ ഒരു നടപടിയും ഉണ്ടാകരുതെന്നും നിർദേശിച്ചു. സ്പീക്കർ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സർക്കാർ നടപടി ഉണ്ടാകണമെന്നും സുകുമാരൻ നായർ പറഞ്ഞു.

also read; ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News