എൻഎസ്‍യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ; സംഭവം കെഎസ്‌യു കൂട്ടയടി ക്യാമ്പിൽ പങ്കെടുത്തതിന് പിന്നാലെ

കേരളത്തിൻ്റെ ചുമതലയുള്ള എൻഎസ്‍യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ. ആന്ധ്രയിലെ ദർമ്മ വാരം പോണ്ട് ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതായി ആന്ധ്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കൊലപാതകമാണെന്ന് സംശയം.

Also Read; “മോദിക്ക് വിനാശ കാലേ വിപരീത ബുദ്ധി”: മഹാത്മാ ഗാന്ധിയെക്കുറിച്ചുളള മോദിയുടെ അവകാശവാദത്തിന് മറുപടിയുമായി സീതാറാം യെച്ചൂരി

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ പ്രവർത്തകർ തമ്മിൽ കൂട്ടയടി നടന്ന കെഎസ്‌യു തെക്കൻ മേഖലാ ക്യാംപിൽ ഇദ്ദേഹവും പങ്കെടുത്തിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവ അഭിഭാഷനാണ് മരിച്ച രാജ് സമ്പത്ത് കുമാർ.

Also Read; രക്തസമ്മർദം വർദ്ധിപ്പിക്കാനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ വിൽപന നടത്തി; തൃശൂരിൽ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News