‘പഠനത്തിനായി പുറത്തേക്ക് പോകുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു’: മുഖ്യമന്ത്രി

പഠനത്തിനായി പുറത്തേക്ക് പോകുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം മാറ്റത്തിന് വിധേയമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റ കേന്ദ്രം ആക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരോഗതിയുടെ പാതയിലാണ് സംസ്ഥാനമെന്നും കുറച്ച് കാലതാമസം ഉണ്ടാകുമെങ്കിലും ആശങ്ക ഉണ്ടാകേണ്ടതില്ല, മറ്റ് രാജ്യങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെ വന്ന് പഠിക്കുന്ന രീതി ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

Also read:ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

‘ചരിത്രത്തിൽ കണ്ണിയാവാനുള്ള അവസരമാണ് അഭിവന്ദ്യ തട്ടിൽ പിതാവിന് ലഭിച്ചിരിക്കുന്നത്. നാടിൻ്റെ വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ക്രിസ്ത്യൻ മിഷനറികൾ വലിയ പങ്ക് വഹിച്ചു. മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഗ്രഹാം സ്റ്റെയിനും കുടുംബവും കൊല്ലപ്പെട്ടത് ഈ ദിവസമാണെന്ന് മറക്കരുത്’ -മുഖ്യമന്ത്രി.

Also read:അയോധ്യ പ്രാണപ്രതിഷ്ഠ; അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ പ്രാണന്‍ നഷ്ടമാവുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News