തൃശ്ശൂർ ജില്ലയിൽ നേഴ്സുമാർ വെള്ളിയാ‍ഴ്ച പണിമുടക്കും

തൃശ്ശൂർ ജില്ലയിൽ നേഴ്സുമാർ വെള്ളിയാ‍ഴ്ച പണിമുടക്കും. നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന ആരോപണത്തിലാണ് പണിമുടക്ക്.  നഴ്സുമാരെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്കിടെ ആശുപത്രി എംഡി മർദ്ദിച്ചതായാണ്  പരാതി.

ALSO READ: ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും, തട്ടിപ്പെന്ന് കെഎസ്ഇബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News