നേഴ്സുമാരുടെ സമ്പൂര്‍ണ്ണ പണിമുടക്ക് പിന്‍വലിച്ചു

തൃശ്ശൂർ ജില്ലയിൽ ഇന്ന് നേഴ്സുമാർ നടത്താനിരുന്ന സമ്പൂർണ്ണ പണിമുടക്ക് പിന്‍വലിച്ചു. തീരുമാനം ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന്. ഞായറാഴ്ച്ച കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ചതായി യുഎന്‍എ പ്രസിഡന്റ്‌ ജാസ്മിന്‍ ഷാ.

ALSO READ: ആലുവയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ ഊര്‍ജിതം

നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന ആരോപണത്തിലാണ് പണിമുടക്ക്.  നഴ്സുമാരെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്കിടെ ആശുപത്രി എംഡി മർദ്ദിച്ചതായാണ്  പരാതി.

ALSO READ: ഏക സിവിൽകോഡ്: കാസർഗോഡ് സി പി ഐ എം ജനകീയ സദസ് ഞായറാഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News