പാകിസ്ഥാനെ തകര്‍ത്ത് ഓസിസ്; ജയം 62 റണ്‍സിന്

ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ തോല്‍വികളില്‍ പതറിയ ഓസ്ട്രേലിയ രണ്ടാം ജയത്തോടെ വീണ്ടും ഫോമിലേക്ക്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 62 റണ്ണിനാണ് ഓസീസിന്റെ ജയം. വമ്പന്‍ ജയത്തോടെ ഓസീസ് പോയിന്റ് ടേബിളില്‍ ആദ്യ നാലിലെത്തുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടാംതോല്‍വിയോടെ പാകിസ്ഥാന്‍ ആദ്യനാലില്‍നിന്ന് പുറത്തായി.

Also Read:  ‘പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കരുത്’, ഓസ്‌ട്രേലിയ പാകിസ്‌താൻ മത്സരത്തിനിടെ ആരാധകനെ വിലക്കി പൊലീസ്: വീഡിയോ പുറത്ത്

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓസീസ് വാര്‍ണറുടെയും (124 പന്തില്‍ 163) മിച്ചെല്‍ മാര്‍ഷിന്റെയും (108 പന്തില്‍ 121) സെഞ്ചുറിക്കരുത്തില്‍ ഒമ്പതിന് 367 റണ്‍ അടിച്ചുകൂട്ടി. മികച്ച തുടക്കം കിട്ടിയ പാകിസ്ഥാന്‍ പക്ഷേ 45.3 ഓവറില്‍ 305 റണ്ണിന് എല്ലാവരും പുറത്തായി. വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News