ഡിന്നറിന് ഓട്‌സ് കൊണ്ടുള്ള കിടിലന്‍ ദോശ തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകള്‍

ഗോതമ്പുമാവ് 1 കപ്പ്
ഓട്‌സ് 1/2 കപ്പ്
തേങ്ങ 1/2 കപ്പ്
ഉള്ളി 1/2 കപ്പ്
പച്ചമുളക് 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്

ALSO READ:പപ്പായ ചില്ലറക്കാരനല്ല; ഗുണങ്ങള്‍ ഏറെ…

തയ്യാറാക്കുന്ന വിധം

ആദ്യം ഗോതമ്പ് മാവും ഓട്‌സും ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്‌തെടുക്കുക. 10 മിനുട്ട് വെച്ച ശേഷം മിക്‌സിയുടെ ബ്ലെന്‍ഡറില്‍ തേങ്ങയും ഉള്ളിയും പച്ചമുളകും കുറച്ചു കറിവേപ്പിലയും ചേര്‍ത്ത് ചതച്ചെടുക്കുക. ശേഷം ഈ മിക്‌സിനെ കലക്കി വെച്ച മാവിലേക്ക് ചേര്‍ത്തു കൊടുക്കുക. ചൂടായ ദോശക്കല്ലില്‍ മാവൊഴിക്കുക. ഓട്‌സ് ദോശ തയ്യാര്‍.

ALSO READ:മുംബൈ വിമാനത്താവളത്തില്‍ 20 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News