തിരുവല്ല തുകലശേരി ദീപക് ഭവനിൽ അമ്മിണി ടി കെ നിര്യാതയായി

obituary

തിരുവല്ല തുകലശ്ശേരി ദീപക് ഭവനിൽ അമ്മിണി ടി. കെ നിര്യാതയായി.സംസ്കാരം ഞായർ രാവിലെ 11മണിക്ക് സ്വവസതിയിൽ വെച്ച് നടക്കും. പരേതനായ ശങ്കരനാണ് ഭർത്താവ്. കൈരളി ടിവി ലൈബ്രേറിയൻ ദീപക് ശങ്കർ മകനാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here