തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടിടിഇയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയിൽ

ടിക്കറ്റ് ചോദിച്ച ടി ടി ഇയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിലാണ് സംഭവം. ടി ടി ഇ കെ വിനോദാണ് മരിച്ചത്. ടിക്കറ്റ് ചോദിച്ചതുമായ ബന്ധപ്പെട്ട തർക്കമാണ് കാരണം. സംഭവത്തിൽ ഒഡീഷ സ്വദേശിയും ഭിന്ന ശേഷിക്കാരനുമായ രജനികാന്ത് പൊലീസ് പിടിയിൽ. പാലക്കാട് വെച്ചാണ് പ്രതി അറസ്റ്റിലായത്.

ALSO READ: സിംഗിൾ ആയി വന്ന സിങ്കത്തെ മലർത്തിയടിച്ച് ടീമായി വന്ന മഞ്ഞുമ്മൽ ബോയ്‌സ്; തമിഴ്‌നാട് കളക്ഷനിൽ റെക്കോർഡ് നേട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News