വായ്പ വാഗ്ദാനം ചെയ്‌ത്‌ നടിയുമായി സൗഹൃദം, തുടർന്ന് 37 ലക്ഷത്തിൻ്റെ തട്ടിപ്പ്: പാലാരിവട്ടം പൊലീസ് കൊൽക്കത്തയിലെത്തി പ്രതിയെ പിടികൂടി

വായ്പ വാഗ്ദാനം ചെയ്‌ത്‌ നടിയിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശിയെ പിടികൂടി പാലാരിവട്ടം പോലീസ്. 130 കോടി രൂപയുടെ വായ്പ വ്യവസായാവശ്യത്തിന് വാഗ്ദാനം ചെയ്‌താണ്‌ നടിയുടെ പക്കല്‍നിന്ന് പ്രതി 37 ലക്ഷം രൂപ തട്ടിയെടുത്തത്. കൊല്‍ക്കത്ത രുചി ആക്ടീവ് ഏക്കേര്‍സ് ഫ്‌ലാറ്റില്‍ താമസിക്കുന്ന യാസര്‍ ഇക്ബാലിനെയാണ് (51) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നുണ്ട്.

ALSO READ: ഇലക്ടറല്‍ ബോണ്ടില്‍ എസ്ബിഐ സമര്‍പ്പിച്ച വിവരങ്ങളില്‍ സുതാര്യതയില്ലെന്ന് വിമര്‍ശനം; പൊരുത്തക്കേടുകളിങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News