കോഴിക്കോട് കീഴരിയൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് കീഴരിയൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെയാണ് തീ പിടിത്തമുണ്ടായത് എന്നാണ് വിവരം. വടകര, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.

Also read:യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യു എസ്- ബ്രിട്ടൻ സംയുക്ത സേനാ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News