‘വിവാഹം വൈകിപ്പിക്കുന്നു’, ആണ്‍മക്കള്‍ ചേര്‍ന്ന് അച്ഛനെ കുത്തിക്കൊലപ്പെടുത്തി: സംഭവം മുംബൈയിൽ

വിവാഹം വൈകിപ്പിക്കുന്നെന്നാരോപിച്ച് ആണ്‍മക്കള്‍ ചേര്‍ന്ന് അച്ഛനെ കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടിയിലാണ് സംഭവം. സമ്പത്ത് വാഹുല്‍ (50)നെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തില്‍ മക്കളായ പ്രകാശ് വാഹുല്‍ (26), പോപാത് വാഹുല്‍ (30) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ‘ഞാൻ ഒരു അധ്യാപിക, തുടർ പഠനത്തിന് സ്കോളർഷിപ് തരാം’, ശബ്‌ദം മാറ്റുന്ന ആപ്പ് വഴി കബളിപ്പിച്ച് ഏഴ് വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News