പന്തളത്ത് ഹോട്ടലുകളിൽ പരിശോധന: പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു

പന്തളം നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. പരിശോധനയ്ക്ക് സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ വി.കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ മോഹൻ, ഷെഹന ഐ എന്നിവർ പങ്കെടുത്തു.

ALSO READ: ജീവിത പങ്കാളി കൊലപ്പെടുത്തിയ അവതാരകയുടെ ശരീരാവശിഷ്ടം അഞ്ച് വര്‍ഷത്തിന് ശേഷം കണ്ടെത്തി

ഉത്സവകാലമായതിനാൽ വരും ദിവസങ്ങളിൽ ഹോട്ടലുകൾ, പഴം പച്ചക്കറി സ്റ്റാളുകൾ, മത്സ്യ കടകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ALSO READ: സാരിയിൽ ഫ്യൂഷൻ പരീക്ഷണവുമായി നടി പാർവ്വതി; വൈറലായി ചിത്രങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News