വാച്ച് നന്നാക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60കാരന്‍ പിടിയില്‍

babu

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60കാരന്‍ പിടിയില്‍. വാച്ച് നന്നാക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60കാരനാണ് പിടിയിലായത്.

ചിറയിന്‍കീഴ് വാച്ച് കട നടത്തുന്ന മുട്ടപ്പലം വിഷ്ണുവിലാസത്തില്‍ ജി ബാബു(60)വിനെയാണ് ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

Also Read : അമ്മയും കാമുകനും കുഴിച്ചുമൂടിയ നവജാതശിശുവിന്റ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം; ഞെട്ടിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News