ബസ് തലയിലൂടെ കയറിയിറങ്ങി വൃദ്ധന്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി വൃദ്ധന്‍ മരിച്ചു. തിരുവനന്തപുരം പനയമുട്ടം ജംഗ്ഷനിലാണ് സംഭവം. പനയമുട്ടം സ്വദേശി കൃഷ്ണന്‍ നായര്‍ (80) ആണ് മരിച്ചത്. ബസില്‍ കയറവെ പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നു.

Also Read: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവും, പിതാവും അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News