ഇടിച്ചിട്ട് വാഹനം നിർത്താതെ പോയി; വയോധികന് ദാരുണാന്ത്യം

ഇടിച്ചിട്ട് വാഹനം നിർത്താതെ പോയി. അപകടത്തിൽ വയോധികന് ദാരുണാന്ത്യം.കണ്ണൂർ ഇരിട്ടിയിലാണ് സംഭവം.ഇടുക്കി സ്വദേശി രാജനാണ് മരിച്ചത്.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ

റോഡിൽ കാൽവഴുതി വീണപ്പോൾ വാഹനം ഇടിക്കുകയായിരുന്നു.പിന്നാലെ വന്ന വാഹനവും ഇടിച്ചിട്ട് നിർത്താതെ പോയി.

ALSO READ: കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച കേസ്; 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News