പാലക്കാട് വെസ്റ്റ് നൈൽ പനി ബാധിച്ച് 67 കാരൻ മരിച്ചു

പാലക്കാടും വെസ്റ്റ് നൈൽ പനി ബാധിച്ച് 67 കാരൻ മരിച്ചു. കാഞ്ഞിക്കുളം സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ALSO READ: കെ പി യോഹന്നാന്റെ നിര്യാണത്തിൽ അനുശോചിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ALSO READ: പതിനെട്ട് വർഷത്തിനു ശേഷം ഫോം മാറ്റിങ്‌സ്‌ ലാഭത്തിൽ; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News