പാലായില്‍ ക്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു

പാലായില്‍ ക്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു. കടപ്പാട്ടൂര്‍ കേളപ്പനാല്‍ ഔസേപ്പച്ചന്‍ (70) ആണ് മരിച്ചത്. പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് അപകടം.

Also Read: അമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍. രാവിലെ 8.15 ഓടെയായിരുന്നു അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News