ഷെഡിനു തീപിടിച്ച് പൊള്ളലേറ്റ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

വയനാട്ടിൽ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധയും മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മൽ വെള്ളൻ്റെ ഭാര്യ തേയിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തിൽ വെള്ളൻ മരിച്ചിരുന്നു. വീടുപണി നടക്കുന്നതിനാൽ വെള്ളനും തേയിയും താൽക്കാലിക ഷെഡ്ഡിലായിരുന്നു താമസം.

Also Read; പ്രമുഖ സാഹിത്യകാരി പി വത്സല അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News