സ്വകാര്യ ബസ്സിൽ നിന്ന് കൈവിട്ട് താഴെ വീണു, വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം എറണാകുളം തൃപ്പൂണിത്തുറയിൽ

death

എറണാകുളം തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസ്സിൽ നിന്ന് വീണ് വയോധികയ്ക്ക് ദാരുണന്ത്യം. പേട്ട സ്വദേശി സുജാത 64 വയസ്സാണ് മരണപ്പെട്ടത്. ചൂരക്കാട് ബസ് സ്റ്റോപ്പിൽ നിന്നും ബസ് കയറുമ്പോഴാണ് കൈ വിട്ട് താഴെ വീണത്. വൈകുന്നേരം 6 മണിയോടെയാണ് സംഭവം.

Also Read; ‘നുണകൾകൊണ്ട് ഞങ്ങളെ തകർക്കാനാവില്ല; കെ രാധാകൃഷ്ണൻ എം പി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമല്ലെന്ന വാർത്ത വസ്തുതാവിരുദ്ധം’: ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News