തിരുവനന്തപുരം ബാറിലെ സംഘർഷം; ഓംപ്രകാശ് പിടിയില്‍

Om prakash

തിരുവനന്തപുരത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഓംപ്രകാശ് പിടിയിലായി.ഫോര്‍ട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്. ഓംപ്രകാശിനൊപ്പം പതിനൊന്നുപേരും പിടിയിലായിട്ടുണ്ട്.

ഈഞ്ചയ്ക്കലിലെ ബാറിൽ ഞായറാഴ്ചയാണ് സംഘർഷം ഉണ്ടായത്.ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടി തടസ്സപ്പെടുത്തിയതാണ് സംഘർഷത്തിന് തിരികൊളുത്തിയത്.

ALSO READ; കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

പാർട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീടിത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.നഗരത്തിൽ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു സംഘർഷം.

ENGLISH NEWS SUMMARY: Omprakash was arrested in a case related to the conflict in a bar in Thiruvananthapuram. He was arrested by the Fort Police. The police caught him from a flat in Kazhakoomat. Eleven people have been arrested along with Omprakash. The conflict broke out at a bar in Enchakkal on Sunday

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News