ഒമര്‍ അബ്ദുളള സര്‍ക്കാര്‍ കശ്മീരില്‍ സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അം​ഗങ്ങളില്ല

Omar Abdullah swearing-in ceremony

ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുളള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഹുല്‍ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, ഡി രാജ അടക്കം ഇന്ത്യ സഖ്യനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അം​ഗങ്ങളില്ല. മന്ത്രിസ്ഥാനത്തെ ചൊല്ലിയുളള ഭിന്നതയാണ് കാരണം. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും കോൺ​ഗ്രസ്.

Also Read: മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 3 പേർ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News