“ബാഡ് ബോയ്സ് ആർട്ട്സ് & സ്പോർട്ടസ് ക്ലബ്”; പുതിയ ചിത്രത്തിന്റെ ഫാൻമെയ്ഡ് പോസ്റ്റർ പങ്കുവെച്ച് ഒമർ ലുലു

തന്റെ അടുത്ത ചിത്രത്തിന്റെ ഫാൻമെയ്ഡ് പോസ്റ്റർ പങ്ക്‌വെച്ച് ഒമർ ലുലു. “ബാഡ് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌” എന്നാണ് ചിത്രത്തിന് ടൈറ്റിൽ കൊടുത്തിരിക്കുന്നത്.

ALSO READ: സൂര്യ നായകനാകുന്ന ‘വാടിവാസല്‍’ സിനിമയുടെ പേരില്‍ തട്ടിപ്പ്, സംഘം പൊലീസ് പിടിയില്‍

ഈ സിനിമ തന്റെ മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും ഒമർ ലുലു ഉറപ്പ് നൽകുന്നുണ്ട്. ആക്ഷനും ഇലവേഷനും കോമഡിക്കും കൂടുതൽ പ്രാധാന്യം കൊടുക്കുമെന്നും ഒരു മുഴുവൻ സമയ ഫാമിലി മാസ്സ് കോമഡി എന്റർടൈൻമെന്റ് ആയാണ് ട്രീറ്റ് ചെയ്യാൻ പോകുന്നതെന്നും ഒമർ ലുലു പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫാമിലിക്ക് യോജിക്കുന്ന രീതിയിലല്ല തന്റെ ചിത്രങ്ങൾ എന്ന പഴിക്ക് ഈ സിനിമയിലൂടെ മറുപടി നൽകും എന്ന സൂചനയും ഒമർ ലുലു പോസ്റ്റിലൂടെ പറഞ്ഞ് വെക്കുന്നുണ്ട്.

ALSO READ: ‘ഞങ്ങടെ കുഞ്ഞാവ വന്നേ..’;പൊന്നോമനയെ പരിചയപ്പെടുത്തി സ്‌നേഹയും ശ്രീകുമാറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News