ഓംപ്രകാശ് ലഹരിക്കേസ്, നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി

ഗുണ്ടാത്തലവൻ ഓംപ്രകാശുമായി ലഹരി പാർട്ടി നടത്തിയെന്ന് സംശയിക്കുന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ ഉൾപ്പെട്ടെന്ന് കണ്ടെത്തിയിട്ടുള്ള നടി പ്രയാഗ മാർട്ടിൻ അൽപ സമയത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് വിവരം.

ALSO READ: മുണ്ടക്കൈ-ചൂരൽമല ദുരന്തം, വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതി; ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കോടതിയ്ക്ക് ബോധ്യമുണ്ട്, മാധ്യമങ്ങളെയത് ബോധ്യപ്പെടുത്തേണ്ടതില്ല

സംഭവവുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News