നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി അനുശോചിച്ചു

നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു.

ALSO READ: നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

കീരിക്കാടൻ ജോസെന്ന കഥാപാത്രത്തിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ മോഹൻരാജിൻ്റെ നിര്യാണത്തിൽ അനുശോചിക്കുന്നതായും വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക്‌ പ്രിയങ്കരനായി മാറിയ നടനായിരുന്നു മോഹൻരാജെന്നും ഗോവിന്ദൻ മാസ്റ്റർ തൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അനുസ്മരിച്ചു. നടൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഗോവിന്ദൻ മാസ്റ്റർ തൻ്റെ അനുസ്മരണ കുറിപ്പിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News