ഓണം ബമ്പര്‍ നറുക്കെടുപ്പ് തത്സമയം | Onam Bumper Lottery Results Live

ഭാഗ്യം പരീക്ഷിക്കാൻ ലക്ഷകണക്കിന് ആളുകളാണ് ഓണം ബമ്പർ എടുത്ത് കാത്തിരിക്കുന്നത്. കാത്തിരിപ്പിന് ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കി. 25 കോടിയുടെ ഓണം ബമ്പർ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നടക്കുന്നത്. റെക്കോർഡ് വിൽപ്പനയാണ് ഇത്തവണത്തെ ഓണം ബമ്പർ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News