‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി: വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

vilavedupp
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിൽ പച്ചക്കറി കൃഷിയോടൊപ്പം പുഷ്പകൃഷിക്കും തുടക്കം കുറിച്ചിരുന്നു.
ഓണനാളുകളിൽ പച്ചക്കറി സുലഭമായി ലഭിക്കുന്നതിനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി പദ്ധതിയിലൂടെ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. കർഷകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News