കൊച്ചിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒന്നരക്കിലോയോളം സ്വർണം പിടികൂടി

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കിലോയോളം സ്വർണം പിടികൂടി. എമർജൻസി ലാമ്പിനകത്ത് ബാറ്ററി രൂപത്തിലും സ്വർണ വയർ രൂപത്തിലുമാണ് കടത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹനീഫ, മുഹമ്മദ് സൂഫിയാൻ എന്നിവരാണ് പിടിയിലായത്.

ALSO READ: മഴയത്ത് വാഹനാഭ്യാസം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

ആഭ്യന്തര ടെർമിനൽ വഴിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ജിദ്ദയിൽ നിന്ന് മുംബൈ വഴിയാണ് കൊച്ചിയിലെത്തിയത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 80 ലക്ഷം രൂപ വില വരും.

ALSO READ: 38 നഗര റോഡുകള്‍ മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News