‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യ, ഫെഡറല്‍ വിരുദ്ധ നീക്കം; വൻ പ്രക്ഷോഭം സംഘടിപ്പിക്കും’: സിപിഐഎം കേന്ദ്ര കമ്മിറ്റി

cpim

കേന്ദ്രസർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെ വൻ പ്രക്ഷോഭത്തിനൊരുങ്ങി സി പി ഐ എം കേന്ദ്ര കമ്മിറ്റി. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ജനാധിപത്യ, ഫെഡറല്‍ വിരുദ്ധ നീക്കമാണ്. ഇതിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.

Also read:ബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

‘ഇന്ധനവില വര്‍ദ്ധനവിനെതിരെ ക്യാപയിൻ നടത്തും. ഇലക്ടറല്‍ ബോണ്ടില്‍ നിര്‍മല സീതാരാമനെതിരെ കൃത്യമായ അന്വേഷണം ഉണ്ടാകണം. തൊഴിലില്ലായ്മയ്ക്കും അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും എതിരെ പ്രക്ഷോഭം നടത്തും. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പലസ്തീനിതെരായ ഇസ്രയേല്‍ വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തില്‍ ഒക്ടോബര്‍ 7 പ്രതിഷേധ ദിനം ആചരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News