ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രമേയം; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ബൃന്ദ കാരാട്ട്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരള നിയമസഭ രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി പ്രമേത്തെ പിന്തുണച്ചു.

ALSO READ:കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രൊപ്പോസല്‍ നല്‍കി: മന്ത്രി വി അബ്ദുറഹിമാന്‍

ഇത് രാജ്യത്തിനു മുഴുവന്‍ മാതൃകയാണെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ALSO READ:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതി അറിയിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കി SIT

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News