ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല

കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെ മൃതദേഹം ആണെന്നത് വ്യക്തമല്ല. ഒരു പുരുഷന്റെ മൃതദേഹമാണ് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ഷിരൂരിലെ മണ്ണടിച്ചിൽ കാണാതായ മലയാളി ഡ്രൈവർ അർജുനയുള്ള തിരച്ചിൽ തുടരവേ മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയാണ് മൃതദേഹം കണ്ടെത്തിയത്.

Also Read: ‘ദുരന്തമുഖത്തും കേന്ദ്രസര്‍ക്കാരിന് ഗൂഢ രാഷ്ട്രീയ അജണ്ട’; കേരളത്തെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത പങ്കുവെച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കടലിൽ ഒഴുകി നടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News