തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരു മരണം

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരു മരണം. ആറ്റിങ്ങലിനു സമീപം പാലാകോണത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മണലാക്ക് സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റു.

Also Read: കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു

ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്ത്രണ്ടരയോടെ ആയിരുന്നു അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News