കോവളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഇരുപത്തൊന്നുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം കോവളത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം കാക്കാമൂല സ്വദേശി വിപിൻ (21) മരണപ്പെട്ടത്. ഇന്ന് വൈകിട്ട് നാലരയോടെ കോവളം ജങ്ഷനിൽ വെച്ചാണ് സംഭവമുണ്ടായത്. പരിക്ക് പറ്റിയ വിപിനെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read; സുരേഷ് ഗോപി തോറ്റാൽ സ്വിഫ്റ്റ് ഡിസയർ കാർ; മുരളീധരൻ തോറ്റാൽ വാഗണർ കാർ; തൃശൂരിലെ പന്തയത്തിൽ ആര് ജയിക്കും?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News