പാലക്കാട് വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് ഒരു മരണം

പാലക്കാട് ഡിവൈഡറില്‍ ഇടിച്ച് വാഹനം മറിഞ്ഞ് ഒരു മരണം. പാലക്കാട് കണ്ണന്നൂരില്‍ കൊടൈക്കനാല്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ 6 മണിയോടുകൂടിയായിരുന്നു അപകടം.

കൊടൈക്കനാല്‍ സ്വദേശി തങ്കമുത്തു(55) ആണ് മരിച്ചത്. തങ്കമുത്തുവിന്റെ ഭാര്യ,മകന്‍,സഹോദരി എന്നിവര്‍ അപകടത്തില്‍ പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News