ഇടുക്കി ശാന്തൻപാറയിലെ മണ്ണിടിച്ചിലിൽ ഒരു മരണം

ഇടുക്കി ശാന്തൻപാറയിൽ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ശാന്തൻപാറ ചേരിയാറിലാണ് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന റോയി ആണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം പുറത്തെടുത്തു.

Also Read; പാലക്കാട് കാട്ടുപന്നി ആക്രമണം, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് പരിക്കേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News