മുംബൈയിൽ കനത്ത മഴ തുടരുന്നു; കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു

മുംബൈയിൽ കനത്ത മഴയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മുംബൈയിൽ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മുംബൈ സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. വരും ദിവസങ്ങളിൽ മുംബൈയിലും മഹാരാഷ്ട്രയുടെ ഇതര ഭാഗങ്ങളിലും കനത്ത മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

Also Read; നീറ്റ് പരീക്ഷാ ക്രമക്കേട്; കേന്ദ്രസര്‍ക്കാരും എന്‍ടിഎയും നാളെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News