ദില്ലിയിൽ സൂര്യാഘാതത്തെ തുടർന്ന് ഒരു മരണം

സൂര്യാഘാതത്തെ തുടർന്ന് ദില്ലിയിൽ ഒരു മരണം.ബിഹാർ ദർബംഗ സ്വദേശി നാൽപ്പതുകാരനായ ഫാക്‌ടറി ജീവനക്കാരനാണ് മരിച്ചത്.

സർക്കാർ കണക്കിൽ ഈ സീസണിൽ സൂര്യാഘാതത്തെ തുടർന്നുള്ള ആദ്യമരണം ആണിത്.ആർഎംഎൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇയാൾ.ഈ ആശുപത്രിയിൽ സൂര്യാഘാതമേറ്റ അഞ്ചുപേർ ചികിൽസയിൽ ആണ്.

ALSO READ: പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളി നീക്കി ബാലയ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News