ഇടുക്കി നെടുങ്കണ്ടത്ത് തോട്ട സ്ഫോടനം; ഒരു മരണം

ഇടുക്കി നെടുങ്കണ്ടത്ത് തോട്ട സ്ഫോടനത്തിൽ ഒരാൾ മരിച്ചു. കമ്പംമേട്ട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

Also Read; മോദിയുടെ അവകാശവാദങ്ങൾ പൊള്ളയാണ്, അംബാനിമാർക്കും അദാനിമാർക്കും വേണ്ടിയാണ് ഭരണം: മാത്യു ടി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News