ഓണാഘോഷത്തിനിടയിലെ തീറ്റമത്സരം; ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരു മരണം

പാലക്കാട് കഞ്ചിക്കോട് ഓണാഘോഷത്തിനിടയിലെ തീറ്റമത്സരത്തിൽ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരു മരണം. കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. മൽസരിച്ച് ഇഡ്ഡലി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇഡ്ഡലി പുറത്തെടുത്ത ശേഷം സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണാഘോഷത്തിൻ്റെ ഭാഗമായി ആലാമരത്തെ യുവാക്കളുടെ കൂട്ടായ്മയാണ് തീറ്റ മൽസരം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News