വയനാട് ബത്തേരിയിൽ വാഹനാപകടത്തിൽ ഒരു മരണം

വയനാട് ബത്തേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരിയായ നമ്പികൊല്ലി സ്വദേശി ആണ് ഷേർലി (60) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശശി (68), മകൻ അഭിനവ് (34), ബന്ധുക്കളായ ഷീബ (56), രവി (68) എന്നിവർക്ക് പരുക്കേറ്റു.

Also read:ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News