പൂയംകുട്ടി വനത്തിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

കോതമംഗലം പൂയംകുട്ടി വനത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പന് (55) ആണ് പരുക്കേറ്റത്. കുഞ്ചിപ്പാറയ്ക്ക് സമീപം മഞ്ചിപ്പാറയില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. വേലപ്പന് ഒപ്പമുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ബന്ധുവീട്ടില്‍ പോയി മടങ്ങും വഴിയാണ് വേലപ്പന് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk