‘കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക’; തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം

കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക എന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം. നാട്ടിക സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇസ്മായില്‍ അറയ്ക്കലാണ് പ്രതിഷേധിക്കുന്നത്. പ്ലക്കാര്‍ഡുമായാണ് പ്രതിഷേധം.

ALSO READ:‘ഷോ വെറും മോദി ഷോ’, ക്യാമറ ഉള്ളപ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന നെന്മ മരങ്ങൾ, വെയിലത്ത് റിക്ഷാവാലയെ സഹായിച്ച യുവതിയെ ട്രോളി സോഷ്യല്‍ മീഡിയ: വീഡിയോ

കെ മുരളീധരനെ കുരുതി കൊടുത്ത ടി എന്‍ പ്രതാപനും ജോസ് വള്ളൂരും രാജിവെക്കണം. ടി എന്‍ പ്രതാപനെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണം. ജോസ് വള്ളൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

ALSO READ:‘വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടായ പ്രവര്‍ത്തനത്തിന്’: എം എം ഹസന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News