‘ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി വരുന്നു’; സന്തോഷവാർത്ത പങ്കിട്ട് അർച്ചന സുശീലൻ

മിനിസ്ക്രീനിൽ വില്ലത്തിയായി വന്ന് ജനശ്രദ്ധ നേടിയാണ് നടിയാണ് അർച്ചന സുശീലൻ. എന്നാൽ അർച്ചന വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വിശേഷമാണ് വൈറലായിരിക്കുന്നത് . താൻ അമ്മയാകാൻ പോകുന്നുവെന്ന വാർത്തയാണ് അർച്ചന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

also read :ബ്ലാക്ക്മാൻ സി സി ടി വിയിൽ കുടുങ്ങി

വീഡിയോയ്ക്ക് നിരവധിയാളുകളാണ് ആശംസകൾ നേർന്ന കമന്റുകൾ ഇട്ടിരിക്കുന്നത്. അമേരിക്കയിൽ വച്ചാണ് പ്രവീണുമായി അർച്ചന വിവാഹതിയാകുന്നത്. കൊവിഡ് കാലത്തായിരുന്നു ഇരുവരുടെയും വിവാഹം. പ്രവീണുമായുള്ള വിവാഹത്തോടെ അഭിനയം തന്നെ വേണ്ടെന്ന് വച്ച അർച്ചന ഒരുകാലത്ത് മിനി സ്ക്രീനിലെ തിരക്കുള്ള താരമായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും അർച്ചന പങ്കെടുത്തിട്ടുണ്ട്.

also read :കിടിലൻ വർക്കൗട്ടുമായി പാർവതി; തിരിച്ചുവരവിലോ എന്ന് ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News