പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായവരിൽ ഒരാളെക്കൂടി കണ്ടെത്തി

palakkad girls missing

പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി. മണ്ണാർക്കാട് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഇനി ഒരാളെക്കൂടി കണ്ടെത്താൻ ബാക്കിയുണ്ട്. കാണാതായ മൂന്ന് പേരിൽ ഒരാൾ ഇന്നലെ തന്നെ വീട്ടിലെത്തിയിരുന്നു. വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് രക്ഷപ്പെട്ട ശേഷം മൂവരും പിരിഞ്ഞ തെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ടായിരുന്നു.

Also Read; പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായ കുട്ടികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

News Summary; One more girl found who went missing from Palakkad Sakhi Kendra

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News