നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

neeleswaram death

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂരിലെ രജിത്ത് (28) ആണ് മരിച്ചത്. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഡീല്‍ വ്യക്തമായതോടെ ഷാഫിയുടെ പ്രതിച്ഛായ മങ്ങി; പാലക്കാട് ബിജെപി മൂന്നാമതാകുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ

ഗോപികയാണ് രജിത്തിന്റെ ഭാര്യ, ഒരു വയസുള്ള കുഞ്ഞുണ്ട്. രജിത്ത് കാസർകോട് കെ എസ് ഇ ബി ഡ്രൈവറായിരുന്നു. രജിത്തിന്റെ സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവർ അപകത്തെ തുടർന്ന് ചികിത്സക്കിടെ മരിച്ചിരുന്നു. ഇവർ ഒരുമിച്ചാണ് തെയ്യം കെട്ടിന് പോയത്.

Also Read; ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനം ചോദ്യം ചെയ്തു…’: പ്രൊഡ്യൂസഴ്‌സ് സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

News summary; One more person died after being injured and undergoing treatment in the Neeleswaram firing incident

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News