കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മരം കടപുഴകി കാറിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറ കാറിനു മുകളില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. രാജകുമാരി സ്വദേശിയാണ് മരിച്ചത്. മൃതദേഹം കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.  കാറിലെ യാത്രക്കാരെ പുറത്തെടുക്കുവാനായി നാട്ടുകാരും ഫയര്‍ ഫോഴ്‌സ് ശ്രമം നടത്തിയിരുന്നു .കെഎസ്ആര്‍ടിസി ബസ്സിനു മുകളിലേക്കും മരം വീണിട്ടുണ്ട്.

ALSO READ: അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു മുകളിൽ മരം വീണു; രണ്ട് പേർക്ക് പരിക്ക്   

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News