മലപ്പുറത്ത് ക്വാറിയില്‍ ഉണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു

മലപ്പുറം വേങ്ങര അച്ഛനമ്പലത്ത് ക്വാറിയില്‍ ഉണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ദിറാര്‍ കാമ്പ്രന്‍ (41വയസ്സ്) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News